Aarathanae Ente Aayutham - ആരാധന എന്റെ ആയുധം :- John Jebaraj | Anil Adoor - Christking - Lyrics

Aarathanae Ente Aayutham - ആരാധന എന്റെ ആയുധം :- John Jebaraj | Anil Adoor



ஆராதனை என்டே ஆயுதம்
ஆராதனை என்டே ஜீவிதம் -2
ஆராதிச்சிடும் ஞங்கள் ஆராதிச்சிடும்
ஆராதிச்சு மறிகடந்நிடும் -2

ஆராதிச்சிடும் ஞங்கள் ஆராதிச்சிடும்
கானானில் காலுவச்சு சொந்தமாக்கிடும்
ஆராதிச்சிடும் சபையாய் ஆராதிச்சிடும்
தூரமே கண்டதெல்லாம் கையிலெடுக்கும்

1.ஆராதிக்கும் என்டே முன்பில்
தாம்றவாதில் தகர்ந்நு வீழும்-2
ஆராதிக்கும் என்டே முன்பில்
இரும்பு வாதில் ஸ்வதவே துறக்கும்-2

ஆராதிச்சிடும் ஞங்கள் ஆராதிச்சிடும்
கானானில் காலுவச்சு சொந்தமாக்கிடும்
ஆராதிச்சிடும் சபையாய் ஆராதிச்சிடும்
தூரமே கண்டதெல்லாம் கையிலெடுக்கும்

2.ஆராதிக்கும் என்டே முன்பில்
என்டே அப்பன் யுத்தம் செய்யும்-2
வெள்ளச்சாட்டம் வீழும் போலே
வைறிகள் தகர்நு வீழும்-2

ஆராதிச்சிடும் ஞங்கள் ஆராதிச்சிடும்
கானானில் காலுவச்சு சொந்தமாக்கிடும்
ஆராதிச்சிடும் சபையாய் ஆராதிச்சிடும்
தூரமே கண்டதெல்லாம் கையிலெடுக்கும்

3.ஆராதிக்கும் என்டே பக்க்ஷம்
தூதர் கூட்டம் துணையாய் நில்கும்-2
ஒரு வழி அடஞ்சிடும்போல்
ஏழு வழி துறந்நிடுமே-2

ஆராதிச்சிடும் ஞங்கள் ஆராதிச்சிடும்
கானானில் காலுவச்சு சொந்தமாக்கிடும்
ஆராதிச்சிடும் சபையாய் ஆராதிச்சிடும்
தூரமே கண்டதெல்லாம் கையிலெடுக்கும்


Aaradhana Ente Aayudham
Aaradhana Ente Jeevitham -2
Aaradhichidum njangal Aaradhichidum
Aaradhichu Mari Kadanthidum -2
Aaradhichidum njangal Aaradhichidum
Kananil kaluvechu sonthamakidum
Aaradhichidum Sabayai Aaradhichidum
Doorame Kandathellam Kayyiledukum

1) Aaradhikum ente munpil
Thamaravathil thagarnthu vizhum
Aaradhikum ente munpil
Irumbu vathil swathave thirakum

2)Aaradhikum ente munpil
Ente Appan Yutham cheyum
Vellachattam veezhum pole
Vairikal thagarnthu vizhum

3) Aaradhikum Ente paksham
Thoodhar kootam thunayai nilkum
Oru vazhi Adanjidum pol
Yezhu vazhi thiranthidume


ആരാധന എന്റെ ആയുധം
ആരാധന എന്റെ ജീവിതം-2
ആരാധിച്ചിടും ഞങ്ങൾ ആരാധിച്ചിടും
ആരാധിച്ചു മാറി കാടന്തിടും-2

ആരാധിച്ചിടും ഞങ്ങൾ ആരാധിച്ചിടും
കാണണിൽ കാലുവെച്ചു സ്വന്തമാക്കിടും
ആരാധിച്ചിടും സഭയായി ആരാധിച്ചിടും
ദൂരമേ കണ്ടതെല്ലാം കയ്യിലെടുക്കും

1) ആരാധിക്കും എന്റെ മുൻപിൽ
താമരവത്തിൽ തകർന്നു വീഴും-2
ആരാധിക്കും എന്റെ മുൻപിൽ
ഇരുമ്പു വാതിൽ സ്വതവേ തിരക്കും-2

ആരാധിച്ചിടും ഞങ്ങൾ ആരാധിച്ചിടും
കാണണിൽ കാലുവെച്ചു സ്വന്തമാക്കിടും
ആരാധിച്ചിടും സഭയായി ആരാധിച്ചിടും
ദൂരമേ കണ്ടതെല്ലാം കയ്യിലെടുക്കും

2) ആരാധിക്കും എന്റെ മുൻപിൽ
എന്റെ അപ്പൻ യുതം ചെയ്യും-2
വെള്ളച്ചാട്ടം വീഴും പോലെ
വൈരികൾ തകർന്നു വീഴും-2

ആരാധിച്ചിടും ഞങ്ങൾ ആരാധിച്ചിടും
കാണണിൽ കാലുവെച്ചു സ്വന്തമാക്കിടും
ആരാധിച്ചിടും സഭയായി ആരാധിച്ചിടും
ദൂരമേ കണ്ടതെല്ലാം കയ്യിലെടുക്കും

3) ആരാധിക്കും എന്റെ പക്ഷം
തൂദ്ധർ കൂട്ടം തുണയായി നില്കും-2
ഒരു വഴി അടഞ്ഞിടും പോൽ
ഏഴു വഴി തിരന്തിടുമേ-2

ആരാധിച്ചിടും ഞങ്ങൾ ആരാധിച്ചിടും
കാണണിൽ കാലുവെച്ചു സ്വന്തമാക്കിടും
ആരാധിച്ചിടും സഭയായി ആരാധിച്ചിടും
ദൂരമേ കണ്ടതെല്ലാം കയ്യിലെടുക്കും



Aarathanae Ente Aayutham - ആരാധന എന്റെ ആയുധം :- John Jebaraj | Anil Adoor Aarathanae Ente Aayutham - ആരാധന  എന്റെ  ആയുധം :- John Jebaraj | Anil Adoor Reviewed by Christking on October 07, 2019 Rating: 5

No comments:

Powered by Blogger.