Oro Nimishavum - ഓരോ നിമിഷവും :- Lordson Antony - Christking - Lyrics

Oro Nimishavum - ഓരോ നിമിഷവും :- Lordson Antony


ഓരോ നിമിഷവും നിന്നെ ഓർക്കുവാൻ
നീ തന്ന സ്നേഹം അതെത്ര വലുത് (2)
ഇന്നുമെൻ നിഴലായ് നീ കൂടെയില്ലെ
ഇന്നുമെൻ നിഴലായ് നീ ചാരെയില്ലെ
മറക്കില്ല ഞാൻ നിന്നെ നീ തന്ന സ്നേഹത്തെ
എന്നുമോർക്കുന്നു ഞാൻ എന്നുമോർക്കുന്നു (2)
എന്നേശുവേ നീ വലിയവൻ
എൻ നാഥനെ നീ വല്ലഭൻ

പാപവഴികളിൽ വീഴാതവണ്ണം കാത്തതാം നിൻ സ്നേഹം
ഓർത്തെടുക്കുവാൻ വാക്കുകളില്ല ഇന്നെനിക്ക്(2)
നിൻ മാർവ്വിൽ നീ എന്നെയും ചേർത്തതല്ലെ എൻ നാഥനെ (2)
എന്നേശുവേ നീ വലിയവൻ
എൻ നാഥനെ നീ വല്ലഭൻ(2)
( ഓരോ നിമിഷവും )

കൂരിരുൾ നിറഞ്ഞ പാതയിൽ ഞാൻ പോയെന്നാകിലും
ജീവ വെളിച്ചമായ് എന്നുള്ളിൽ നീ വന്നുദിച്ചില്ലെ (2)
രക്ഷയിൻ വചനമായ് എൻ ഹൃദയത്തെ നീ തൊട്ടില്ലെ (2)
എന്നേശുവേ നീ വലിയവൻ
എൻ നാഥനെ നീ വല്ലഭൻ

Oro nimishavum ninne orkuvan
nee thanna sneham athethra valuthu (2)
lnnumen nizhalaye nee koodeyille
innumen nizhalaye nee chareyille
marakkila njan ninne nee thanna snehathe
ennumorkunu njan ennumorkunu(2)
yenneshuve nee valiyavan
yen nadhane nee vallabhan

Papa vazhikalil veezhathavannom
kaathatham nin sneham
orthedukuvan vaakukalilla inneniku(2)
nin maarvil nee enneyum
cherthathalle en nadhane(2)
yenneshuve nee valiyavan
yen nadhane nee vallabhan

Koorirul niranja paathayil njan poyennakilum
jeevavelichamayi yennulil nee vannudichille(2)
rakshayin vachanamayi
en hrudayathe nee thottille(2)
yenneshuve nee valiyavan
yen nadhane nee valbhan



Oro Nimishavum - ഓരോ നിമിഷവും :- Lordson Antony Oro Nimishavum - ഓരോ നിമിഷവും :- Lordson Antony Reviewed by Christking on September 18, 2019 Rating: 5

1 comment:

Powered by Blogger.