Nalla Devane - Malayalam Christian Song : Sreya Anna Joseph
Song: | Nalla Devane |
Vocal : | Sreya Anna Joseph |
Guitars : | Alex Mathew |
Drone : | Arun Ashok |
Production Controller : | Aswini Anna Mathew |
നല്ല ദേവനെ ഞങ്ങള്‍ എല്ലാവരെയും
നല്ലതാക്കി നിന്നിഷ്ടത്തെ ചൊല്ലിടെണമേ
പച്ച മേച്ചിലില്‍ ഞങ്ങള്‍ മേഞ്ഞിടുവാനായ്
മെച്ചമാം ആഹാരത്തെ നീ നല്കീടെണമേ
അന്ധകാരമാം ഈ ലോക യാത്രയില്‍
ബന്ധുവായിരുന്നു വഴി കാട്ടിടെണമേ
ഇമ്പമേറിയ നിന്‍ അന്‍പുള്ള സ്വരം
മുന്‍പേ നടന്നു സദാ കേള്‍പ്പിക്കേണമേ
വേദവാക്യങ്ങള്‍ ഞങ്ങള്‍ക്കാദായമാവാന്‍
വേദ നാഥനേ നിന്റെ ജ്ഞാനം നല്കുകെ
സന്തോഷം സദാ ഞങ്ങള്‍ ചിന്തയില്‍ വാഴാന്‍
സന്തോഷത്തെ ഞങ്ങള്‍ക്കിന്നു ദാനം ചെയ്യുകേ
താതനാത്മനും പ്രിയ നിത്യ പുത്രനും
സാദരം സ്തുതി സ്‌തോത്രം എന്നും ചൊല്ലുന്നേ
Nalla devane njangal ellavareyum
Nallathakki nin ishtathe chollidename
Pacha mechilil njangal menjiduvanai
Mechamayaharathe nee nalkidename
Andhakaramam ee loka yathrayil
Benduvayirunnu vazhi kattidename
Impameriya nin anpulla sworam
Mumpe nadannu sada kelppikkename
Veda vakyangal njangalkkadayamavan
Veda nathane ninte njanam nalkuke
Santhosham sada njangal chindayil vazhan
Santhoshathe njangalkkinnu danam cheyuke
Thathanathmanum priya nithya puthranum
Sadaram sthuthi sthothram ennum chollunnen
Nalla Devane - Malayalam Christian Song : Sreya Anna Joseph
Reviewed by Christking
on
February 12, 2019
Rating:
No comments: